മുണ്ടുകോട്ടക്കൽ: കുടുംബശ്രീ മുണ്ടുകോട്ടയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു. കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാ.തോമസ് പടിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.നഗരസഭാ സ്ഥിരം സമതി അദ്ധ്യക്ഷൻ സജി കെ.സൈമൺ,തങ്കച്ചൻ തോമസ്,ബാബു വർഗീസ്, മിനി ഷിബു,എൽസി അച്ചൻകുഞ്, ജ്യോതി മാത്യു എന്നിവർ പ്രസംഗിച്ചു.