ചെങ്ങന്നൂർ: എൻ.ആർ.ഇജി വർക്കേഴ്സ് യൂണിയൻ മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക സജി ചെറിയാൻ എം.എൽ.എക്ക് യൂണിയൻ ഏരിയ സെക്രട്ടറി പി.എസ് ഗോപാലകൃഷ്ണൻ കൈമാറി.സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്,എം.ശശികുമാർ എന്നിവർ പങ്കെടുത്തു.