പാടിമൺ: സൗപർണികയിൽ സുകുമാരൻ നായർ (കുട്ടൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പാടിമൺ രാജഭവനത്തിൽ പരേതയായ രത്നമ്മ. മക്കൾ: സന്തോഷ് സൗപർണ്ണിക, ശ്രീകുമാരി. മരുമക്കൾ: രാജി, അയിരൂർ ചേനകാലായിൽ അനിൽ.