ചിറ്റാർ: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പി.ടി.എ യുടെയും അദ്ധ്യാപകരുടെയും സ്റ്റുഡന്റ് പൊലീസ് ടീമിന്റെയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ടി.വി യും സ്മാർട്‌ഫോണുകളും നൽകി.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് രാജേന്ദ്രൻ
പ്രിൻസിപ്പൽ ജോളി ഡാനിയേൽ ,ഹെഡ്മാസ്റ്റർ സന്തോഷ്, മുൻ ഹെഡ്മിട്രസ് കെ.വി ഷീല , പി .ടി. എ പ്രസിഡന്റ് അനിൽ കുമാർ, എസ്.എം. സി ചെയർമാൻ തോപ്പിൽ രജി, എസ് പി സി ടീം സി പി ഒ അബ്ദുൽ സലാം, എസ് പി ഒ ശശികല, എസ് പി സി പി ടി എ പ്രസിഡന്റ് സബീഷ് കുമാർ, അദ്ധ്യാപകരായ ഇന്ദിരാദേവി, ജാസ്മിൻ ,ലൈസാമ്മ. കെ. കെ, ഷൈലജ, ഗിരിജ, സതി എന്നിവർ പങ്കെടുത്തു .