20-sob-rosa-thomas
റോസ തോമസ്

ഇരവിപേരൂർ: ബാബാ അറ്റമിക്ക് റിസർച്ച് സെന്റർ (മുംബൈ) മുൻ സയന്റിഫിക്ക് ഓഫീസർ പേരാലുംമൂട്ടിൽ പാലമ്മൂട്ടിൽ പി.കെ.തോമസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക റോസ തോമസ് (71) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് കുറവങ്കോണത്തുള്ള കെആർഎ ഡി 71 നമ്പർ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടിന് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ. പിറവന്തൂർ പണ്ടകശാലയിൽ കുടുംബാംഗമാണ്. മക്കൾ: വിനു തോമസ്, ബെൻസൺ തോമസ്. മരുമക്കൾ: ഡോ. പ്രിയ, ഷെയ്‌സ് (എല്ലാവരും യുഎസ്).