അടൂർ: മേലൂട് കല്ലുവിളയിൽ രാജീവ് ഭവനിൽ രാമകൃഷ്ണൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : രത്നമ്മ. മക്കൾ : രാജി, രാജീവ്. മരുമക്കൾ : സുരേന്ദ്രൻ, അർച്ചന.