20-sob-babykutty-yohannan
ബേബിക്കുട്ടി യോഹന്നാൻ

പാണ്ടനാട്: മാടവന തുള്ളക്കളത്തിൽ വീട്ടിൽ ബേബിക്കുട്ടി യോഹന്നാൻ (കൃഷ്ണൻകുട്ടി - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പ്രയാർ എബനേസർ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. കീഴ് വായ്പൂര് കാളപ്പമന്നത്തു കുടുംബാംഗമാണ്. മക്കൾ: ബിസിമോൾ, ബിന്റുമോൾ. മരുമക്കൾ: ഗോപകുമാർ, അനൂപ്.