തട്ടയിൽ: മൃഗസംരക്ഷണ വകുപ്പ് റിട്ട. ജീവനക്കാരൻ മല്ലിക സന്തോഷ് ഭവനിൽ കെ. ഭാസ്‌കരൻപിള്ള (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദഭായിയമ്മ. മക്കൾ: പരേതനായ സന്തോഷ് കുമാർ, വിനോദ് കുമാർ, പ്രസാദ് കുമാർ (പന്തളം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ). മരുമക്കൾ: അനിതാകുമാരി, മിനി, രേഖ. സഞ്ചയനം വ്യാഴം രാവിലെ 9 ന്.