ചെങ്ങന്നൂർ: കാടുവെട്ടൂർ മാത്യു തമ്പാൻ (88) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം അവിടെ നടന്നു. ഭാര്യ: ഏലിയാമ്മ കൂടൽ കല്ലുവിള കുടുംബാംഗം. മക്കൾ: സേറ, സൂസൻ, പരേതയായ അനിത. മരുമക്കൾ: ബിജു (നെടുമലയിൽ, യു. എസ്. എ), ഗിൽബർട്ടോ ഹെൻട്രിക് (യു. എസ്. എ).