അടൂർ : ഇന്ധന വിലവർദ്ധനവിനെതിരെസി.പി.ഐ നേതൃത്വത്തിൽ നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെഭാഗമായി സി.പി.ഐ കടമ്പനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നേതാക്കളായഎസ്.രാധാകൃഷ്ണൻ,ഗോപിനാഥൻ കടമ്പ്,രാജേന്ദ്രൻ പിളള,മോഹനൻ നായർ,തങ്കമണി ടീച്ചർ, മോനികുഞ്ഞുമോൻഎന്നിവർ സംസാരിച്ചു.