അയിരൂർ: വായനാ ദിനവും ലൈബ്രറി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പി.എൻ പണിക്കരുടെ 25-ാമത് ചരമ ദിനത്തോടുമനുബന്ധിച്ചു,അയിരൂർ കാർമ്മൽ അഗതി മന്ദിരത്തിൽ സാഗരം ബുക്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ പുസ്തകവിതരണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ് നിർവഹിച്ചു.അഡ്വ.ക്കേറ്റ് ജോർജ് വർഗീസ്, ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .റെവ.ജോൺ മാത്യു,സാംകുട്ടി അയ്യക്കാവിൽ,എന്നിവർ ചടങ്ങിൽ സംസാരിച്ചു.