മല്ലശ്ശേരി: പേഴുംകാട്ടു മണ്ണിൽ ജോസ് പി. ഡേവിഡ് (53) നിര്യാതനായി. ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 11 ന് മല്ലശേരി ബേത്ലഹേം മാർത്തോമ്മാ ദൈവാലയത്തിൽ. ഹൈദരാബാദ് ജേക്കബ്സ് ഗ്രൂപ്പ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ചന്ദനപ്പള്ളി തയ്യിൽ കുടുംബാംഗം സോജു റ്റി. രാജൻ. മക്കൾ: രുകാ തങ്കം ജോസ്, റോഷൻ ഡേവിഡ് ജോസ്.