21-sob-shibu-philip-john
ഷിബു ഫിലിപ്പ് ജോൺ

പുത്തൻകാവ് : ബെതസ്താ എടത്വാ പീടികയിൽ പരേതനായ ഇ.സി.ജോണിന്റെ മകൻ ഷിബു ഫിലിപ്പ് ജോൺ (53) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻകാവ് ബ്രദറൺ സഭാ സെമിത്തേരിയിൽ. ഭാര്യ: മിൻസി ഷിബു തടിയൂർ കോയിപ്പുറത്ത് കുടുംബാംഗമാണ്.