കല്ലൂപ്പാറ പുതുശ്ശേരി: പാലാംകുന്നിൽ പരേതനായ ഡേവിഡിന്റെ ഭാര്യ മേരി ഡേവിഡ് (86) നിര്യാതയായി. സംസ്‌കാരം നാളെ 12ന് കല്ലൂപ്പാറ ഗ്ലോബൽ മിഷൻ ചർച്ച് സെമിത്തേരിയിൽ. പരേത കോട്ടൂർ മാമനത്ത് കുടുംബാംഗമാണ്. മക്കൾ: സണ്ണി, ജോസ്, ബാബു, റെജി, ഷിബു, ലാലി.മരുമക്കൾ: പൊന്നമ്മ, കൊച്ചുപൊന്നമ്മ, കുഞ്ഞമ്മ, സൂസൻ ഗ്ലോറി, കുഞ്ഞുമോൾ, പരേതനായ കുര്യൻ.