21-sob-cv-raveendrapnacke
സി.വി.രവീന്ദ്ര പണിക്കർ

മല്ലപ്പള്ളി ഈസ്റ്റ്:ചാറുവേലിൽ രാഗം സ്റ്റുഡിയോ ഉടമ സി.വി.രവീന്ദ്ര പണിക്കർ (68) നിര്യാതനായി.സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.ഭാര്യ: മല്ലപ്പള്ളി ചെറുവള്ളിശോഭന. മക്കൾ: അഭിലാഷ്, അനീഷ്, അജീഷ്. മരുമകൾ:രമ്യ (വായ്പൂര്).