കുണ്ടറ:തെങ്ങയ്യത്ത് പരേതനായ കെ. വി. തോമസ് പണിക്കരുടെ ഭാര്യ മോളി തോമസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് കുണ്ടറ ശാലേം മാർത്തോമ്മാ പള്ളിയിൽ. കുമ്പളാംപൊയ്ക പുതുച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ:ലത (മുംബൈ), സൂസൻ (കുവൈറ്റ്),ഡോ.വർഗീസ് റ്റി. പണിക്കർ (ശ്രീചിത്ര ഹോസ്പിറ്റൽ,തിരുവനന്തപുരം), മരുമക്കൾ:ബെഞ്ചമിൻ വൈദ്യൻ, മാത്യു ,തോമസ്,ഡോ.മഞ്ചു (ആർ.സി.സി. തിരുവനന്തപുരം).