കല്ലൂപ്പാറ: ഗ്രാപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കാലിത്തൊഴുത്ത് നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം എന്നീ പദ്ധതികൾക്ക് ബി.പി.എൽ വിഭാഗത്തിൽപെട്ടവരിൽ നിന്നും, കിണർ റീചാർജിംഗ് ,കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ് നിർമ്മാണം എന്നീ പദ്ധതിയിലേക്ക് എല്ലാ വിഭാഗത്തിൽപ്പെട്ടവരും നിന്നും അപേക്ഷ ക്ഷണിക്കുന്നു.