വെട്ടിപ്പുറം: പുളിംകുന്നിൽ വീട്ടിൽ പൊന്നപ്പൻ ആചാരി (85) നിര്യാതനായി. ഭാര്യ;പരേതയായ പൊന്നമ്മ. മക്കൾ-ഷാജി വെട്ടിപ്പുറം ( ഫോട്ടോഗ്രാഫർ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്) , സുനിൽ. മരുമക്കൾ: ഗീത, വത്സല. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.