21-sob-sosamma-ebraham
ശോശാമ്മ എബ്രഹാം

മല്ലപ്പള്ളി ആനിക്കാട്:കുന്നിരിയ്ക്കൽ പാണ്ടിരിക്കലായ കല്ലുപാലത്തിങ്കൽ പരേതനായ കെ.വി. എബ്രഹാമിന്റ ഭാര്യ ശോശാമ്മ എബ്രഹാം (78) നിര്യാതയായി. സംസ്‌കാരം നടത്തി. അയിരൂർ പുള്ളോലിക്കലായ പാറക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, കൊച്ചുമോൻ, മിനി, ബിജോഷ്.മരുമക്കൾ: ലിജി വർഗീസ്, ഷിനു, ഓതറ പുത്തൻപുരയിൽ ഷാജി, റെനി.