മല്ലപ്പള്ളിചെങ്ങരൂർ:കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം രണ്ടാം വാർഡ് മുൻ പ്രസിഡന്റ് അരീക്കൽതെക്കേതിൽ (കുന്നേൽ) ,ഫിലിപ്പ് ജോസഫ് (കുഞ്ഞുമോൻ 62) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചമ്പക്കര തുണ്ടിപ്പറമ്പിൽ മോളി.മക്കൾ: സുജിത്ത്, അജിത്ത്(ദുബായ്). മരുമക്കൾ: ആഞ്ഞിലിത്താനം വാഴേനാൽ അനീഷ്, ആലപ്പുഴ ആഞ്ഞിലിപ്പറമ്പിൽ ജിഷ(യു.കെ).