ഓതറ: എക്‌സ് സർവീസ് ലീഗ് ഓതറ യൂണിറ്റ് പഴയകാവിലുള്ള ഫ്‌ളാഗ് പോസ്റ്റിന് മുൻപിൽ വീരമൃത്യുവരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു.പ്രസിഡന്റ് രവീന്ദ്രപ്പണിക്കർ, വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കുര്യൻ കെ.ജെ., സെക്രട്ടറി ജോർജ്ജ് മാത്യു, രക്ഷാധികാരി സോമൻ നായർ എന്നിവർ പ്രസംഗിച്ചു.