പത്തനംതിട്ട : കൊടുന്തറ വടക്കേചടച്ചിയിൽ ഗൗരിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ : വിജയമ്മ . മരുമകൻ : പുരുഷോത്തമൻ .. സഞ്ചയനം: 25ന് രാവിലെ 9 ന്