കോന്നി : കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് ഈ മാസം മുപ്പതു വരെ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കില്ലെന്ന് കാവ് പ്രസിഡന്റ് അഡ്വ.സി.വി.ശാന്തകുമാർ അറിയിച്ചു. പതിവ് പൂജകൾക്ക് മാറ്റമുണ്ടാകില്ല. ഫോൺ : 9946383143,9946283143,944750452.