പന്തളം:പെരുമ്പുളിക്കൽ ടാഗോർ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന പി.ൻ.പണിക്കരുടെ 25 മത് ചരമവാർഷികത്തോടനുബന്ധിച്ചുള്ള സ്മരണിക പ്രകാശനം ചെയ്തു. കരൂർ കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തഗം രഘു പെരുമ്പുളിക്കൽ പ്രകാശന കർമ്മം നിർവഹിച്ചു.വി.ജി ഭാസ്‌ക്കരൻനായർ എൻ.വിശ്വനാഥൻ,അമ്പിളി ജി.നായർ,അനിൽകുമാർ എന്നിവർ സംസാരിച്ചു.