പത്തനംതിട്ട : ആറന്മുള നിയോജകമണ്ഡലത്തിലെ ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഇലന്തൂർ കൃഷിഭവനിൽ വീണാജോർജ് എം.എൽ.എ നിർവഹിക്കും.