പന്തളം: മങ്ങാരം വിജയവിലാസത്തിൽ (ശങ്കരൻ കുളഞ്ഞിയിൽ) ടി. വിജയനാചാരി (57) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മണി. മക്കൾ: വിഷ്ണു, ജ്യോതി. മരുമക്കൾ: പ്രദീപ്, പ്രിയങ്ക.സഞ്ചയനം 28ന് രാവിലെ 9 ന്.