നാരങ്ങാനം: തെക്കേമുടങ്ങിൽ പരേതനായ രാഘവന്റെ ഭാര്യ മാലതിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ11 ന്. മക്കൾ: പവിത്രൻ, വത്സല, കുസുമകുമാരി,മണിയൻ, പരേതയായ ഉഷ. മരുമക്കൾ: സുജാത, അനിൽകുമാർ, ആനന്ദൻ, മിനി.