birds-pta

സ്വപ്നക്കൂട്....
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പിന്നിലെ വാകമരത്തിൽ കൂടൊരുക്കി കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന പക്ഷികൾ.