പന്തളം : പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി & റീഡിംഗ് റൂമും ധ്വനി ബാലവേദിയും സംയുക്തമായി പി.എൻ പണിക്കർ അനുസ്മരണ ദിനമായ 19ന് വായനാദിനമായി ആചരിച്ചു.വായനാദിന സന്ദേശം ഉണ്ണികൃഷ്ണൻ പൂഴിക്കാട് നൽകി. എം.കെ.മുരളീധരൻ ധ്വനി ബാലവേദി ഭാരവാഹികളായ അഭിഷേക്,കണ്ണൻ, ആൽവിൻ, സർഗപ്രിയ, സായി ലൈബ്രേറിയൻ വിമല എന്നിവർ നേതൃത്വം നൽകി.