23-ob-sosamma-john
ശോശാമ്മ ജോൺ

വി.കോട്ടയം: പടിയറ പുത്തൻവീട്ടിൽ പരേതനായ മത്തായി ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വി.കോട്ടയം സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ. വകയാർ കരിങ്ങാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഘമലേ ബേബി ജോൺ, ലീലാമ്മ പുന്നൂസ്, ജോൺ രാജു, സൂസി ജോർജ്ജ്, ലാലി സജി, എലിസബേത്ത് സാം, ബിജു പടിയറ. മരുമക്കൾ: സോമി (തോട്ടപ്പുഴ, വെൺമണി), ഘമലേ പുന്നൂസ് (മടക്കമൂട്ടിൽ, ചന്ദനപ്പള്ളി), സൂസി (പാറമ്പുഴ, പാമ്പാടി), ജോർജ്ജ്കുട്ടി (പുല്ലാന്നിയിൽ, കൈപ്പട്ടൂർ), സജി (ഒരിക്കൊമ്പിൽ, പത്തനംതിട്ട), സാംസൺ (ഇഞ്ചിവിള, ചന്ദനപ്പള്ളി), ഷൈനി (പേരാണിക്കൽ, അടൂർ).