പന്തളം: പൗർണമി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ലസിത ഉദ്ഘാടനം ചെയ്യതു. പ്രസിഡന്റ് പി.ജി. .രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. ടി.പ്രീത മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ആർ.ജെ .പ്രസാദ്, ട്രഷറർ ടി. ശാന്തകുമാരി, പി.ചന്ദ്രശേഖരൻപിള്ള, ബി..സുരേഷ്, അഡ്വ: കെ .പ്രതാപൻ, റ്റി. ഇന്ദിര, പി.ജെ. .മനോഹരൻപിള്ള ,ചിത്ര , പി.റ്റി. രവികുമാർ ,ഗോപിനാഥപിള്ള എന്നിവർ പ്രസംഗിച്ചു.