പന്തളം: പി.ഡബ്ല്യു.ഡി ഓഫീസിന്റെ പരിധിയിലുള്ള റോഡ് പുറമ്പോക്കിലും പാതയോരത്തും അനധികൃതമായി നിർമ്മിച്ചിട്ടുള്ള ഷെഡുകളും മറ്റ് കച്ചവടങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം കൈയേറ്റം ഒഴിപ്പിക്കുന്നതായിരിക്കും.