ഇണകൾ... പത്തനംതിട്ട പമ്പ റൂട്ടിൽ ളാഹയ്ക്ക് സമീപം റോഡരികിലെ മരത്തിൽ കായ് കഴിച്ചിരിക്കുന്ന ഇണകളായ മലയണ്ണാനുകൾ