23-ob-kausalya
വി.ആർ. കൗസല്യ

മെഴുവേലി: വലിയകാലായിൽ പരേതനായ പി.കെ. കമലാസനന്റെ ഭാര്യ വി.ആർ. കൗസല്യ (85- റിട്ട.അദ്ധ്യാപിക, പി.എച്ച്.എസ്.എസ് മെഴുവേലി) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ പി.കെ.രാജീവ്, കെ.സഞ്ജീവ് (റിട്ട. അദ്ധ്യാപകൻ). മരുമക്കൾ: റാണി സുന്ദർ (റിട്ട. അസി. മാനേജർ, എസ്.ബി.ഐ ഇലവുംതിട്ട), എം.എസ്.നിഷ (അദ്ധ്യാപിക, പി.എച്ച്.എസ്.എസ് മെഴുവേലി). സഞ്ചയനം വെള്ളിയാഴ്ച്ച 8 മണിക്ക്.