aawk

അണയാത്ത നാളങ്ങൾ... അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയർപ്പിച്ച് അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽസ് വർക്ക്ഷോപ്പ്സ് കേരളയുടെ നേതൃത്വത്തിൽ പന്തളത്ത് മെഴുകുതിരികൾ തെളിച്ചപ്പോൾ