23-ob-thankamma
വി.ഒ തങ്കമ്മ

ചെങ്ങന്നൂർ: മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന സുവിശേഷ സംഘാംഗം പുലിയൂർ കുന്നത്തേത്തു മലയിൽ കെ.എസ് തങ്കച്ചന്റെ ഭാര്യ വി ഒ. തങ്കമ്മ (70) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചെന്നിത്തല വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോസ് മാത്യൂസ് (അദ്ധ്യാപിക, എംഎംഎആർഎസ്, ചെങ്ങന്നൂർ), ജെൻസി മാത്യൂസ് (മസ്‌കറ്റ്), ജാക്സൺ മത്യൂസ് (അബുദബി). മരുമക്കൾ: റെജി ജോർജ്, ജോബൻ തോമസ്, ഡോ. ഗ്രീറ്റാ മേരി തോമസ്.