പന്തളം : വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് സ്‌കേരള പന്തളം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രണാമം അർപ്പിച്ചു.ആദ്യ ദീപം തെളിക്കൽ പന്തളം എസ്.ഐ ശ്രീകുമാർ നിർവഹിച്ചു.പുഷ്പാർച്ചനയും നടത്തി.സംസ്ഥാന ജോ.സെക്രട്ടറി മുരുകേശൻ,യൂണിറ്റ് പ്രസിഡന്റു ജയൻ,സെക്രട്ടറി അജീഷ്,ഖജാൻജി രാജു,വൈപ്രസിഡന്റു ചന്ദ്രൻ ,ജോ.സെക്രട്ടറി രാമചന്ദ്രനാചാരി എന്നിവർ സംസാരിച്ചു.