23-ob-rajan
സി.എൻ രാജൻ

കല്ലിശ്ശേരി: മഴുക്കീർമേൽ തറയിൽ പറമ്പിൽ സി.എൻ രാജൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഓമനവല്ലി. മക്കൾ: രാജി, രഞ്ചിത്ത്, രജനി. മരുമക്കൾ: പ്രകാശ്, ലാലാജിമോൻ, രജനി.