23-ob-radhamma
രാധമ്മ

തിരുവല്ല : വെൺപാല വെട്ടിക്കാട്ടു പരേതനായ രാമചന്ദ്രൻ പിളളയുടെ ഭാര്യ രാധമ്മ (88) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : സരസ്വതിയമ്മ, വാസുദേവൻ പിള്ള, ശശികുമാർ, പത്മ, ഗീത. മരുമക്കൾ: ഗോപിനാഥൻപിള്ള, സോമൻ പിള്ള, രാധാകൃഷ്ണൻ, പ്രസന്ന, സന്ധ്യ.