1. ആദ്യ കേസ്: മാർച്ച് 8
2. ആദ്യ മരണം: മെയ് 29
3. ആകെ രോഗബാധിതർ: 198
4. രോഗമുക്തി: 75
5. ആകെ പരിശോധന: 12,741
6. ചികിത്സയിലുള്ളവർ: 122
7. നിരീക്ഷണത്തിൽ: 5548
8. ഹോട്ട് സ്പോട്ട്: 1
9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി മേനാംതാേട്ടം കൊവിഡ് സെന്റർ
ജില്ലയിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണം. പഞ്ചായത്ത് വാർഡ് തലത്തിൽ നിരീക്ഷണത്തിന് ചില പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കും.
പി.ബി നൂഹ്
ജില്ലാ കളക്ടർ