പത്തനംതിട്ട : നെഹ്രു യുവകേന്ദ്രയുടെയും ആർട്ട് ഒഫ് ലിവിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ യോഗപരിശീലനം നടത്തി. നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ പി.സന്ദീപ് കൃഷ്ണൻ, യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീജേഷ്, യോഗ അദ്ധ്യാപകരായ വിനോദ്,സന്തോഷ് എന്നിവർ പങ്കെടുത്തു.