പത്തനംതിട്ട: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾക്ക് കൊവിഡ് ധനസഹായമായി അനുവദിച്ച 1000 രൂപ അപേക്ഷ സമർപ്പിക്കുന്ന ക്രമത്തിൽ നൽകും. അപേക്ഷ വെബ്‌സൈറ്റ് മുഖേന സമർപ്പിക്കണം. ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഫോൺ: 9745593288, 0468 2223169.