കോഴഞ്ചേരി :ഇന്ധന വില വർദ്ധനയ്ക്കെതിരെ കോഴഞ്ചേരി ഓട്ടോറിക്ഷ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മോഹനകൃഷ്ണ പൈ , ജി. ശ്രീകാന്ത്, കെ.കെ. അരവിന്ദൻ, അരുൺ പ്രിജിത്, ഹരിനാരായണൻ, സരേഷ് , ബാലുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു