തിരുവല്ല: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയപെട്ടെന്ന് ആരോപിച്ച് ബി.ജെ.പി തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റവന്യ ടെവറിന്റെ മുൻപിൽ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ,അനീഷ് വർക്കി,കോർഡിനേറ്റർ വിനോദ് തിരുമൂലപുരം,മണ്ഡലം വൈസ്പ്രസിഡൻ്റ് രാജ് പ്രകാശ് വേണാട്ട്,സുജാത,സെക്രട്ടറിമാരായ രമാദേവി, ബിന്ദു, ദീപ ആർ.നായർ, ട്രഷറർ ഉണ്ണികൃഷ്ണൻ,യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി ആർ.നിതീഷ്, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഗീതാലക്ഷ്മി, മണ്ഡലം പ്രസിഡന്റ് ശാലിനി,ജനറൽ സെക്രട്ടറി അഡ്വ.സുജ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹനൻ,രാജേഷ് കൃഷ്ണ,അനീഷ് തേവർമല,രാജീവ്,സജീവ് അഡ്വ. അഭിലാഷ് ചന്ദ്രൻ,അഡ്വ.രാജേഷ് എന്നിവർ സംസാരിച്ചു.