23-mahila-morcha
മഹിള മോർച്ച പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധർണ്ണ ബി.ജെ.പി തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ഡി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

തണ്ണിത്തോട് : വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാമോർച്ച തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ ധർണ നടത്തി.
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ഡി. ശശിധരൻ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച പ്രസിഡന്റ് സിന്ധു സുജിത്ത്, സെക്രട്ടറി ശോഭ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു