24-sob-thankamma
തങ്കമ്മ

കുമ്പഴ : മൈലാടുംപാറ താഴം തെക്കുവശത്ത് പരേതനായ ശങ്കരന്റെ ഭാര്യ തങ്കമ്മ (90)നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ :മുരളി, ലോലമ്മ, അജയകുമാർ, പരേതയായ സതിയമ്മ.
മരുമക്കൾ :ലളിത, പൊന്നച്ചൻ, രഘു, ഗീത. സഞ്ചയനം. ഞായറാഴ്ച രാവിലെ 9ന്‌