24-sob-rachel-cacko
റെയ്ച്ചൽ ചാക്കോ

മല്ലപ്പള്ളിആനിക്കാട്: നെല്ലിക്കാപ്പള്ളിൽ പരേതനായ എൻ.സി.ചാക്കോയുടെ ഭാര്യ റെയ്ച്ചൽ ചാക്കോ (തങ്കമ്മ86) നിര്യാതയായി.സംസ്‌കാരം നടത്തി. മാരാമൺ നെടുവേലി കുടുംബാംഗമാണ്.മക്കൾ: രാജൻജേക്കബ്, കുഞ്ഞുമറിയാമ്മ, സിസ്റ്റർ റെയ്ച്ചൽ(കടമ്പനാട് നസ്രേത്ത്‌കോൺവെന്റ്),ജോളി.മരുമക്കൾ; ഗ്രേസി, ചെറുപുഴ വടക്കേടത്ത് രാജു, ആനിക്കാട് തെക്കേകരയിൽസോജൻ.