ഊന്നുകൽ: മുകളിൽ അടിമുറിയിൽ ദാവീദ് (102) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ റാഹേൽ. മക്കൾ: തങ്കമ്മ, തോമസ്, പത്രോസ്, മറിയാമ്മ, ജോർജ്ജ് കുട്ടി മരുമക്കൾ: ജോർജ്ജ്, ഏലിക്കുട്ടി, സൂസമ്മ, പീറ്റർ, ലില്ലി.