മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കേരളാ കോൺഗ്രസ് (എം) ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.ജോസഫ് എം.പുതുശേരി വിതരണോദ്ഘാടനം നിർവഹിച്ചു.