തിരുവല്ല : പൊടിയാടി ചോതി കിഴക്കേതിൽ സി.വി. രാഘവൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ: ഷൈല, ഷാജി, അമ്പിളി, ഷൈജു. മരുമക്കൾ: സനൽ സിന്ധു, സുനിൽ.